യാത്രക്കിടെ പണമടങ്ങിയ പെഴ്സ് നഷ്ടപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം സൗപർണികയിൽ കുഞ്ഞുമോളുടെ പെഴ്സാണ് നഷ്ടമായത്. 

അമ്പലപ്പുഴ: യാത്രക്കിടെ പണമടങ്ങിയ പെഴ്സ് നഷ്ടപ്പെട്ടു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം സൗപർണികയിൽ കുഞ്ഞുമോളുടെ പെഴ്സാണ് നഷ്ടമായത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ കലൂരിൽ നിന്ന് അമ്പലപ്പുഴയിലേക്കുള്ള യാത്രക്കിടെയാണ് പെഴ്സ് നഷ്ടമായത്. 

2100 രൂപ, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് എന്നിവയും നഷ്ടമായി. കിട്ടുന്നവർ പുന്നപ്ര പൊലീസ് സ്റ്റേഷനിലോ, 9496274894- നമ്പറിലോ അറിയിക്കുക.

പ്രതീകാത്മക ചിത്രം