ആളുകൾ ഓടിക്കൂടിയതോടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പെരുമ്പാമ്പ് മറഞ്ഞു.
കണ്ണൂർ: ഇരിട്ടി അടക്കാത്തോട് ടൗണിന് സമീപം നടുറോഡിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് ഞെട്ടലോടെ യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് മസ്ജിദിന് സമീപത്തെ ട്രാൻസ്ഫോമറിൻ്റെ പരിസരത്തായി കൂറ്റൻ പെരുമ്പാമ്പ് നടുറോഡിൽ എത്തിയത്. ആളുകൾ ഓടിക്കൂടിയതോടെ സമീപത്തെ റബർ തോട്ടത്തിലേക്ക് പെരുമ്പാമ്പ് മറഞ്ഞു.
