വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു.
മണ്ണാര്‍കാട്: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി വിജേഷിനെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.
