കോഴിക്കോട്: കോർപ്പറേഷനിൽ സിപിഎമ്മിന് വിമത സ്ഥാനാർത്ഥി. 61 ആം വാർഡായ വലിയങ്ങാടിയിലാണ് സിപിഎം കല്ലായി ലോക്കൽ കമ്മറ്റി അംഗം കെഎ നാസർ വിമതനായി മൽസരിക്കുന്നത്. മുന്നണി ധാരണ പ്രകാരം എൽഡിഎഫ് എൽജെഡിക്ക് കൊടുത്ത സീറ്റാണിത്. ആർഎംപി സ്ഥാനാർത്ഥിയായി അലന്‍റെ അച്ഛൻ മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്ന വാർഡ് കൂടിയാണ് വലിയങ്ങാടി.

തദ്ദേശതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വി എസ്സിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിലെ മുന്‍ അംഗം...