പ്ലസ് ടു വിദ്യാർത്ഥിനി അലീന ത്യാഗരാജനാണ് ( 17) മരിച്ചത്. ശനിയാഴ്ചയാണ് അലീന സ്കൂളിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൊച്ചി: മലപ്പുറം ജവഹർ നവോദയ സ്കൂളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനി അലീന ത്യാഗരാജനാണ് ( 17) മരിച്ചത്. ശനിയാഴ്ചയാണ് അലീന സ്കൂളിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ട് ദിവസമായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊന്നാനി സ്വദേശിയാണ് അലീന ത്യാഗരാജൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)