പരിക്ക് പറ്റിയവരെ പുല്ലുവിള കുടുംബാ ആരോഗ്യ കേന്ദ്രത്തിലും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി...

തിരുവനന്തപുരം: തീരദേശ മേഖലയായ അടിമലത്തുറയിൽ തെരുവ് നായ ആക്രമണത്തിൽ 7 കുട്ടികൾക്ക് പരിക്ക്. ഉച്ചയോടെയാണ് സംഭവം. അടിമലത്തുറ, അമ്പലത്തുമൂല എന്നിവിടങ്ങളിൽ ആണ് തെരുവ് നായ ആക്രമണം ഉണ്ടായത്. പരിക്ക് പറ്റിയവരെ പുല്ലുവിള കുടുംബാ ആരോഗ്യ കേന്ദ്രത്തിലും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.