മലപ്പുറം: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാൻ പോയ പന്ത്രണ്ട് വയസുകാരൻ മുങ്ങി മരിച്ചു. പെരുമ്പറമ്പ് കലിയംകുളം കുട്ടന്റെ മകൻ സജിമോൻ ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് മുണ്ടമ്പ്ര തെക്കേ പാട്ട് പഞ്ചായത്ത് കുളത്തിലാണ് അപകടം നടന്നത്. 

കുളത്തിൽ മുങ്ങിത്താഴുന്ന കുട്ടിയെ കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരീക്കോട് ജിഎച്ച്എസ്എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സജിമോൻ.

Read Also: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങി മരിച്ചു

ട്രക്കിങ്ങിനിടെ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; ബന്ധുക്കള്‍ നോക്കി നില്‍ക്കെ യുവാവ് മുങ്ങി മരിച്ചു

കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

പുനലൂർ കല്ലടയാറിൽ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

എക്സൈസ് സംഘം നോക്കി നിൽക്കെ പുഴയിൽ വീണ യുവാവ് മുങ്ങി മരിച്ചു: വീഡിയോ

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സമീപത്തെ വെള്ളക്കെട്ടിൽ വീണ് 9 വയസുകാരന് ദാരുണാന്ത്യം