കാസർകോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവർത്തിക്കുമ്പോഴാണ് സംഭവം. കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയെ  തുടർന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

കൽപ്പറ്റ: ‌ലൈംഗിക പീഡന പരാതിയെ തുടർന്ന് കുടുംബശ്രീ വയനാട് ജില്ലാ പ്രോഗ്രാം മാനേജറെ പുറത്താക്കി. കാസർഗോഡ് നീലേശ്വരം സ്വദേശി തതിലേഷ് പി.വി യെ ആണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ പുറത്താക്കിയത്. കാസർകോട് ജില്ലാ പ്രോഗ്രാം മാനേജറായി പ്രവർത്തിക്കുമ്പോഴാണ് സംഭവം. കാസർകോട് പടന്ന സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്നാണ് തതിലേഷിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.

കരിപ്പൂ‍‍ര്‍ കേസ്; പിടിയിലായവരിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിഷിഫ്റ്റ്;സിഐഎസ്എഫ് കമാൻഡൻ്റ് ഫ്ലാറ്റിൽ പരിശോധന

ബോണറ്റിൽ തലയിടിപ്പിച്ചു, കഴുത്തിന് പിടിച്ചു; നടുറോഡിലെ അതിക്രമം അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

https://www.youtube.com/watch?v=Ko18SgceYX8