തുടർന്ന് ഒരു മണിക്കൂറോളം കോടതി നടപടി തടസപ്പെട്ടു. പാമ്പിന് പിടികൂടിയ ശേഷമാണ് പിന്നീട് കോടതി നടപടികൾ നടന്നത്.
തൃശൂർ: തൃശൂർ വിജിലൻസ് കോടതിയിൽ പാമ്പ് കയറി. കോടതി നടപടികൾ ഭാഗികമായി തടസപ്പെട്ടു. കോടതി ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് കോടതി സ്റ്റാഫ് ഇരിക്കുന്ന ക്യാബിനിൽ പാമ്പിനെ കണ്ടത്. തുടർന്ന് ഒരു മണിക്കൂറോളം കോടതി നടപടി തടസപ്പെട്ടു. പാമ്പിന് പിടികൂടിയ ശേഷമാണ് പിന്നീട് കോടതി നടപടികൾ നടന്നത്.
