കുത്തേറ്റ്‌ വീണ ശശിധരൻ നായരെ ഉടൻ ശരത്തും അമ്മയും വലിയകുന്ന് താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരത്തിനെ പേലീസ് കസ്റ്റസി യിൽ എടുത്തു പോക്സോ കേസിൽ പ്രതിയായ ശശിധരൻ നായർ അടുത്തിടെയാണു ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയത്‌. മൃതദേഹം ചിറയിൻകീഴ്‌ താലൂക്ക്‌ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രാധമണി. മകൾ: ശരത്ത്, ശാരിക.

തിരുവനന്തപുരം: ആറ്റിങ്ങലിൽ മകൻ അച്ഛനെ കുത്തി കൊന്നു. അവനവഞ്ചേരി കൈപറ്റിമുക്ക്‌ പുന്നയ്ക്ക വിളാകത്ത്‌ വീട്ടിൽ ശശിധരൻ നായർ (55) ആണ‌് മകൻ ശരത്തിന്റെ കുത്തേറ്റ്‌ മരിച്ചത്‌. വെള്ളിയാഴ്ച രാത്രി ഒൻപതരയേടെ ആറ്റിങ്ങലിലെ ഓട്ടോ ഡ്രൈവറായ മകനും അച്ഛനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മകൻ അച്ഛനെ കുത്തുകയും ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred