സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു. 

മലപ്പുറം: വണ്ടൂരിൽ പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ വഴക്കാണ് പൊലീസ് പറയുന്നു. 

പരേഡ് വാഹനത്തിൽ മന്ത്രിക്ക് റോൾ ഉണ്ടോ?അധോലോകരാജാവിന്‍റെ വണ്ടി ആയാലും മന്ത്രിയുടെ ഉത്തരവാദിത്തം ആകുന്നതെങ്ങിനെ?

https://www.youtube.com/watch?v=Ko18SgceYX8