കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേൾക്കാൻ നിന്നിരുന്ന പെൺകുട്ടികൾക്കാണ് വീണ് പരിക്കേറ്റത്.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ ഇരുമ്പ് ഗോവണി തകർന്ന് വീണ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേൾക്കാൻ നിന്നിരുന്ന പെൺകുട്ടികൾക്കാണ് വീണ് പരിക്കേറ്റത്. കാലിനും കൈെക്കും പരിക്കേറ്റ വിദ്യാർത്ഥിനികളെ കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read:  തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടത്തിൽ മരണം രണ്ടായി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം