കുഞ്ഞ് ജനിച്ച് ആറ്, 10, 14 ആഴ്ചകളില്‍ പതിവ് പ്രതിരോധ മരുന്നുകൾക്ക് ഒപ്പമാണ് റോട്ടാവാക്സിനും നൽകുന്നത്. 

തിരുവനന്തപുരം: രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ കെ ഷൈലജ നിർവ്വഹിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികളിൽ വയറിളക്കത്തിന് കാരണമാകുന്ന വൈറസാണ് റോട്ടാവൈറസ്. തുള്ളി മരുന്നായാണ് റോട്ടാവാക്സിൻ നൽകുന്നത്. കുഞ്ഞ് ജനിച്ച് ആറ്, 10, 14 ആഴ്ചകളില്‍ പതിവ് പ്രതിരോധ മരുന്നുകൾക്ക് ഒപ്പമാണ് റോട്ടാവാക്സിനും നൽകുന്നത്.