റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറ്. പൊലീസ് ആളുകളെ  ലാത്തിവീശി ഓടിച്ചു.

പാലക്കാട്: ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്. രണ്ട് പൊലീസുകാർക്ക് പരിക്ക്. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറ്. പൊലീസ് ആളുകളെ ലാത്തിവീശി ഓടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred