വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
കണ്ണൂർ : കണ്ണൂരിൽ 20 പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിൽ തെരുവ് നായയുടെ പരാക്രമം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്.
Read More : 'കൂട്ടിയ പൈസ കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല', പാചകവാതക വില വർധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ
