കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കോട്ടുക്കൽ നെടുപുറം സ്വദേശി ശ്യാം കുമാർ (19 ) ആണ് മരിച്ചത്. വീട്ടിലെ പമ്പ് സെറ്റിൽ നിന്നാണ് ശ്യാമിന് ഷോക്കേറ്റത്.