Asianet News MalayalamAsianet News Malayalam

ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു, അമ്മയ്ക്ക് ഗുരുതര പരിക്ക്

കക്കോടി സ്വദേശി അർജുൻ (13 ) ആണ് മരിച്ചത്. ഗുരതമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Student died in accident mother seriously injured
Author
Malappuram, First Published Dec 15, 2020, 12:29 PM IST

മലപ്പുറം: കൊണ്ടോട്ടിയിൽ ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കക്കോടി സ്വദേശി അർജുൻ (13 ) ആണ് മരിച്ചത്. ഗുരതമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios