കോട്ടയം: മീനച്ചിലാറ്റിൽ കിടങ്ങൂർ കാവാലിപ്പുഴക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. അതിരമ്പുഴ താന്നിക്കിൽ ആഷിക് ഷിയാസാണ് (16) ആണ് മരിച്ചത്. ആർപ്പൂക്കര ഗവ. എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് ആഷിക്.