ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങിയത്.
തൊടുപുഴ : തൊടുപുഴ ഇടവെട്ടിയിൽ കുളിക്കുന്നതിനിടെ കനാലിൽ മുങ്ങിയ വിദ്യാർത്ഥി മരിച്ചു. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹീം - ഷക്കീല ദമ്പതികളുടെ മകൻ ബാദുഷ (13) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങിയത്.
Read More : രാജ്യത്തെ ആദ്യ ജലമെട്രോ സർവീസ് തുടങ്ങി, ആദ്യഘട്ടത്തില്‍ സജ്ജമായത് 4 ടെര്‍മിനലുകള്‍
