കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയലിൽ വിദ്യാർത്ഥിനി കുളത്തിൽ വീണു മരിച്ചു. കുടുബാംങ്ങൾക്കൊപ്പം നീന്താനിറങ്ങിയ വിദ്യാർത്ഥിനിയാണ് മുങ്ങി മരിച്ചത്. പായോണ കരികുളം  കണ്ടത്തും തൊടുകയിൽ ഫിലിപ്പിന്റെ  മകൾ  മരിയയാണ് മരിച്ചത്.

വൈകീട്ട് ആറുമണിയോടെ ഇവരുടെ ഫാമിലെ കുളത്തിൽ നീന്തുന്നതിനിടെ മരിയയെ കാണാതാവുകയായിരുന്നു, നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: ശിവശങ്കറിന്‍റെ പകരക്കാര്‍; മുതിര്‍ന്ന ഐഎഎസുകാർക്ക് അതൃപ്തിയെന്ന വാർത്ത തള്ളി ചീഫ് സെക്രട്ടറി...