ചെമ്പിലോട് സ്വദേശി ഹബീബിനെയാണ് ചെമ്പിലോട് ജുമാ മസ്ജിദ് പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കണ്ണൂർ: വിദ്യാർത്ഥിയെ പള്ളി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട് സ്വദേശി ഹബീബിനെയാണ് ചെമ്പിലോട് ജുമാ മസ്ജിദ് പള്ളിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 11ാം തീയതി രാത്രി ഹബീബിനെ വീട്ടിൽ നിന്നും കാണാതായിരുന്നു. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്. ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി

Add Asianetnews as a Preferred SourcegooglePreferred