പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ചെങ്ങന്നൂരിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളില്‍ സ്പേസ് എന്ന സന്നദ്ധ സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
പാണ്ടനാട് : പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ചെങ്ങന്നൂരിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളില്‍ സ്പേസ് എന്ന സന്നദ്ധ സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലിഗോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ചെങ്ങന്നൂര്‍ ശിശുക്ഷേമ ഓഫീസര്‍, പഞ്ചായത്ത് മെമ്പര്‍മാരും ഗാനരചയിതാവ് സത്യൻ കോമല്ലൂർ, ഗായിക ശുഭ രഘുനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Add Asianetnews as a Preferred Source

