സൂര്യാതപത്തെ തുടര്‍ന്ന് ഏഴ് പുരുഷന്മാരും 4 സ്ത്രീകളും അടക്കം 11 പേര്‍ ഇന്ന് ചികിത്സതേടി.
കോഴിക്കോട്: സൂര്യാതപത്തെ തുടര്‍ന്ന് ഏഴ് പുരുഷന്മാരും 4 സ്ത്രീകളും അടക്കം 11 പേര്‍ ഇന്ന് ചികിത്സതേടി. മണിയൂര്‍, തോടന്നൂര്‍, മേപ്പയൂര്‍, പെരുവയല്‍, ഒഞ്ചിയം, ബേപ്പൂര്‍ തിരുവള്ളൂര്‍, നടുവണ്ണൂര്‍, പനങ്ങാട്, തീക്കുനി എന്നിവിടങ്ങളില്‍നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ആകെ ചികിത്സ തേടിയവരുടെ എണ്ണം ജില്ലയില്‍ 102 ആണ്.
