നിറമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെയാണ് കാണാതായത് നിറമരുതൂരിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരനെ കാണാതായി. മലപ്പുറം ജില്ലയിലെ നിമരുതൂർ കാക്കാന്റെ പുരക്കൽ ഇഷാനെ (17 ) യാണ് കാണാതായത്. തെരച്ചിൽ തുടരുന്നു.