കൊച്ചി: വല്ലാർപാടത്ത് നിന്നും മീൻ പിടിക്കാൻ വഞ്ചിയിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. വല്ലാർപാടം സ്വദേശി രാജേന്ദ്രനെയാണ് കാണാതായത്. 63 വയസായിരുന്നു. 

രാത്രി ഒരു മണിയോടെ ശക്തമായ കാറ്റിൽ രാജേന്ദ്രന്‍റെ വഞ്ചി കടലിൽ മറിയുകയായിരുന്നു. വഞ്ചിയിൽ കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു.