പുഴയിൽ ചാടി എന്ന സംശയത്തെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട മണക്കയം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കട്ടച്ചിറ സ്വദേശി മനീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണ് മനീഷിനെ പുഴയിൽ കാണാതായത്. മനീഷ് പുഴയിൽ ചാടി എന്ന സംശയത്തെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു,

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്