വലപ്പാട് മായ കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്. 

തൃശൂർ: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പഴുവിൽ വെസ്റ്റ് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന പുഴങ്കരയില്ലത്ത് റഷിദിന്റെ മകൻ ആഷിക്ക് (19) ആണ് മരിച്ചത്. പഴുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വലപ്പാട് മായ കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്. 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News