കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി; അന്വേഷണം ആരംഭിച്ച് പൊലീസ്, സംഭവം ഇന്നലെ രാത്രി
ബാർ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തതായിരുന്നു യുവാവിനെ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിൻ. അതേസമയം, രക്ഷപ്പെട്ട സുബിൻ അലക്സാണ്ടറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: തിരുവല്ലയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടറാണ് ചാടിപ്പോയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാർ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തതായിരുന്നു യുവാവിനെ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുബിൻ. അതേസമയം, രക്ഷപ്പെട്ട സുബിൻ അലക്സാണ്ടറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.youtube.com/watch?v=Ko18SgceYX8