Asianet News MalayalamAsianet News Malayalam

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം നടന്നത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

The youth was found dead kozhikode thamarassery sts
Author
First Published Jan 26, 2024, 11:27 PM IST

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കോരങ്ങാട് സ്വദേശി അതുൽ ചന്ദ്രൻ (21)നെയാണ് വീട്ടിലെ അടുക്കള ഭാഗത്തെ ചായ്പിൽ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം നടന്നത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios