കല്ലംപള്ളി സ്വദേശി ജോർജാണ് പേ വാ‍ര്‍ഡ‍് കെട്ടിടത്തിന് മുകളിൽ നിന്ന് വീണത് ജോര്‍ജ്ജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു

തിരുവനന്തപുരം: മെഡിക്കൽ കൊളജ് ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് ഒരാള്‍ മരിച്ചു. കല്ലംപള്ളി സ്വദേശി ജോർജാണ് മരിച്ചത്. മെഡിക്കൽ കോളേജിലെ പേ വാർഡ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വീണത്. ജോർജ്, മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.