മക്കി കൊല്ലിയിലും പരിസരത്തും കടുവ ഇറങ്ങുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനപാലകർ സ്ഥാപിച്ച കൂട്ടിൽ രാത്രിയിൽ കുടുങ്ങുകയായിരുന്നു.
വയനാട്: വയനാട് തവിഞ്ഞാൽ മക്കിക്കൊല്ലി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടി. മക്കി കൊല്ലിയിലും പരിസരത്തും കടുവ ഇറങ്ങുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് വനപാലകർ സ്ഥാപിച്ച കൂട്ടിൽ രാത്രിയിൽ കടുവ കുടുങ്ങുകയായിരുന്നു. കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
