ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം ഓടക്കുന്ന് വെച്ചായിരുന്നു അപകടം. റോഡിൽ നിന്നും അപകടകരമായി പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ് വന്ന ടിപ്പർ അതേ ദിശയിൽ വന്ന സ്കൂട്ടർ യന്ത്രികനെ ഇടിക്കുകയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു. ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം ഓടക്കുന്ന് വെച്ചായിരുന്നു അപകടം. റോഡിൽ നിന്നും അപകടകരമായി പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ് വന്ന ടിപ്പർ അതേ ദിശയിൽ വന്ന സ്കൂട്ടർ യന്ത്രികനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ആളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Also Read:  വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്