ചിറമംഗലം സ്വദേശി അസീസാണ് (37) മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചിറമംഗലം സ്വദേശി അസീസാണ് മരിച്ചത്. 37 വയസായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Also Read: വന്ദേഭാരത്‌ ട്രെയിൻ ഇടിച്ച് വായോധികന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്