കോഴിക്കോട് കല്ലായി റയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശിയായ ഹമീദ് ആണ് മരിച്ചത്.
കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ ഇടിച്ച് വായോധികൻ മരിച്ചു. കോഴിക്കോട് കല്ലായി റയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. ചക്കുംകടവ് സ്വദേശിയായ ഹമീദ് ആണ് മരിച്ചത്. ഇയാൾക്ക് കേൾവിശക്തി കുറവുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Also Read:നിർത്തിയിട്ട ലോറിയിൽ നിയന്ത്രംവിട്ട ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടം കണ്ണൂർ ഇരിട്ടിയിൽ
