ട്രിപ്പ് അഡൈ്വസറിലൂടെ സഞ്ചാരികള്‍ നല്‍കിയ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് പോയട്രീ തേക്കടിയുടെ അഭിമാനാര്‍ഹമായ നേട്ടം
ഇടുക്കി: ലോകത്തെ തന്നെ ഏറ്റവും വലിയ ട്രാവല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്രിപ്പ് അഡൈ്വസറിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി തേക്കടി പോയട്രീ റിസോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഇരുപത്തിയഞ്ച് ഹോട്ടലുകളിലൊന്നായാണ് പോയട്രീ തെരഞ്ഞടുക്കപ്പെട്ടിരിക്കുന്നത്.
ട്രിപ്പ് അഡൈ്വസറിലൂടെ സഞ്ചാരികള്‍ നല്‍കിയ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് പോയട്രീ തേക്കടി അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. അഞ്ച് വര്‍ഷത്തിനിടെ രാജ്യാന്തരതലത്തില്‍ പോയട്രീ നേടുന്ന ഏഴാമത്തെ പുരസ്‌കാരമാണിത്.
