അപകടത്തിൽ 5 പേർക്ക് ​ഗുരുതര പരിക്കേറ്റു. 

തിരുവനന്തപുരം: തിരുവനന്തപുരം ആര്യൻകോട് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു. അപകടത്തിൽ 5 പേർക്ക് ​ഗുരുതര പരിക്കേറ്റു. ഒരാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News