ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ കാട്ടാനകളുടെ  ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. 301 കോളനി സ്വദേശി കൃഷ്ണനാണ് മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യവേ കൃഷ്ണനെ രണ്ട് കാട്ടാനകൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു