Asianet News MalayalamAsianet News Malayalam

വളം, കിടനാശിനി കടകൾ അടക്കം പ്രവർത്തിപ്പിക്കാം, മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്

ചില കടകൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ ജില്ലാ കലക്ടർ പ്രവർത്തനാനുമതി നൽകി. 

triple lockdown relaxation in malappuram
Author
Malappuram, First Published May 26, 2021, 5:55 PM IST

മലപ്പുറം: മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്. വളർത്തു മൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾ, വളം, കിടനാശിനി, മറ്റ് ഉല്പാദനോപാധികൾ, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios