കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു
തൃശ്ശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ വടക്കുന്നാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 80 വയസുളള വടക്കുന്നാഥൻ ആനക്കോട്ടയിൽ വിശ്രമത്തിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
മെല്ലെ മെല്ലപ്പോട്ടെ...! ആനവണ്ടിക്ക് മുന്നിൽ കുട്ടിയാന, കുഞ്ഞന്റെ കുസൃതികളുടെ വീഡിയോ വൈറൽ

