തടിയമ്പാട് സ്വദേശികളായ വിശാഖ്,  ദ്രോണ എന്നിവരാണ് മരിച്ചത്

ഇടുക്കി: ഇടുക്കി തടിയമ്പാടിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. തടിയമ്പാട് സ്വദേശികളായ വിശാഖ്, ദ്രോണ എന്നിവരാണ് മരിച്ചത്.