കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11) എന്നിവരാണ് മരിച്ചത്. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ചു നാട്ടുകാർ കാര്‍ അടിച്ചു തകർത്തു.
തിരുവനന്തപുരം: തിരുവനന്തപുരം കാണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11) എന്നിവരാണ് മരിച്ചത്. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ചു നാട്ടുകാർ കാര്‍ അടിച്ചു തകർത്തു. ഇന്ന് വൈകിട്ട് ആണ് അപകടം നടന്നത്.
