എന്തെങ്കിലും വിവരം ലഭിച്ചാൽ ആലപ്പുഴ സൗത്ത് പൊലീസിലെ 9497987059, 0477 2239343 ഫോണ്‍ നമ്പരില്‍ അറിയിക്കണം.
ആലപ്പുഴ: ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്നും രണ്ടു പെണ്‍കുട്ടികളെ കാണാതായി. കല, ആതിര എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ കാണാതായത്. എന്തെങ്കിലും വിവരം ലഭിച്ചാൽ ആലപ്പുഴ സൗത്ത് പൊലീസിലെ 9497987059, 0477 2239343 ഫോണ്‍ നമ്പരില്‍ അറിയിക്കണം.
