പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളെ കുത്തിയ ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണമ്പ്ര: തൃശൂരില്‍ അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കൾക്ക് പരിക്ക്. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളായ മഹേഷ്, മനോജ് എന്നിവരെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളെ കുത്തിയ ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

YouTube video player