വി എസ് അച്യുതാനന്ദനെയും ചിന്താ ജെറോമിനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍കരമായ ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 

കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെയും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍കരമായ പോസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴിക്കോട് പയ്യാനക്കല്‍ ചാമുണ്ണി വളപ്പ് പന്നിയങ്കം വില്ലേജ് രാമമന്ദിരത്തിലെ രാമന്‍ മകന്‍ വിജീഷ്, കോഴിക്കോട് കല്ലായിയില്‍ പയ്യാനക്കല്‍ കപ്പക്കല്‍ കോട്ട്യോല ഹൗസില്‍ മോഹനന്‍ മകന്‍ നിതിന്‍ എന്നിലിരാണ് പിടിയിലായത്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.