പൊലീസിന്‍റെ  ആന്‍റി നാർക്കാട്ടിക് സ്ക്വാഡാണ് നഗരത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ നിന്ന് പത്തര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ
മട്ടന്നൂർ സ്വദേശികളായ മുഹമ്മദ് നബീൽ (20), അശ്വന്ത് (21) എന്നിവരെ പൊലീസിന്‍റെ ആന്‍റി നാർക്കാട്ടിക് സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred