യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്‍റിനായി തെരഞ്ഞെടുപ്പ് നടന്നത്

കോട്ടയം: കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു. യുഡിഎഫിൽ നിന്ന് കൂറുമാറിയ ഷൈനി സന്തോഷ് അയോഗ്യയായതിനെ തുടർന്നായിരുന്നു പുതിയ പ്രസിഡന്‍റിനായി തെരഞ്ഞെടുപ്പ് നടന്നത്. 17 അംഗ ഭരണസമിതിയിൽ 7 വീതം അംഗങ്ങളുടെ പിന്തുണ യുഡിഎഫ്, എൽ ഡി എഫ് സ്ഥാനാർഥികൾക്ക് കിട്ടി. തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫിലെ ലിസമ്മ മത്തച്ചൻ പ്രസിഡന്‍റാവുകയായിരുന്നു.

ഇപി ജയരാജന്‍റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്