Asianet News MalayalamAsianet News Malayalam

മറിഞ്ഞുവീണ മിക്സ്ചർ മെഷിൻറെ അടിയിൽപ്പെട്ട് യുവാവു മരിച്ചു

പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കൂനംപുര വെളിയിൽ അനിൽകുമാറിന്‍റെ  മകൻ അഭിജിത്ത് (24) ആണ് ഇന്ന് ഉച്ചയ്ക്ക് 2 ഓടെ അടിമാലിയിലുണ്ടായ അപകടത്തിൽ മരിച്ചത്. 

Under the blade of a mixer a young man died
Author
Ambalapuzha, First Published May 23, 2019, 10:55 PM IST

അമ്പലപ്പുഴ: നിർമ്മാണ പ്രവർത്തനത്തിനിടെ മറിഞ്ഞുവീണ മിക്സ്ചർ മെഷിൻറെ അടിയിൽപ്പെട്ട് യുവാവു മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡ് കൂനംപുര വെളിയിൽ അനിൽകുമാറിന്‍റെ  മകൻ അഭിജിത്ത് (24) ആണ് ഇന്ന് ഉച്ചയ്ക്ക് 2 ഓടെ അടിമാലിയിലുണ്ടായ അപകടത്തിൽ മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പുലർച്ചെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം പുന്നപ്രയിലെ വീട്ടിലെത്തിക്കും.

Follow Us:
Download App:
  • android
  • ios