കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ്  സാനുവാണ് വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷൻ സ്കെച്ച് നൽകാൻ 500 രൂപ കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് പറയുന്നത്. 

കോഴിക്കോട്: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷൻ സ്കെച്ച് നൽകാൻ 500 രൂപ കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് പറയുന്നത്. 

ജീവിത ചെലവ് അസഹനീയം; യുവതി രണ്ട് കുട്ടികളുമായി യുകെയിൽ നിന്ന് തായ്‍ലന്‍ഡിലേക്ക് താമസം മാറ്റി !

https://www.youtube.com/watch?v=Ko18SgceYX8