ഗുഡല്ലൂർ സ്വദേശികളായ സ്വപ്നേഷ്, മണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി സ്വപ്നേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം : മലപ്പുറത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. വഴിക്കടവ് കെട്ടുങ്ങലിലാണ് സംഭവമുണ്ടായത്. ഗുഡല്ലൂർ സ്വദേശികളായ സ്വപ്നേഷ്, മണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വപ്നേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred