കൊച്ചി: കുണ്ടന്നൂരിൽ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മരട് മുൻസിപ്പാലിറ്റി പരിധിയിൽ നാളെ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.